അശ്‌ളീല സി.ഡി നിര്‍മിക്കുന്ന സ്വാമി അറസ്റ്റില്‍
Published on Tuesday, January 18, 2011 - 5:05 PM GMT ( 5 hours 4 min ago)
മഥുര ( യു.പി ): ഭക്തിയുടെ മറവില്‍ അശ്‌ളീല സി.ഡി നിര്‍മിച്ച് വിദേശികള്‍ക്ക് നല്‍കുന്ന ഉത്തര്‍ പ്രദേശിലെ വൃന്ദാവന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാമിയെ പോലീസ് അറസ്റ്റു ചെയ്തു.പുരാണ കഥാ പ്രഭാഷകനായ രാജേന്ദ്ര ഭാഗവതാചാര്യയെയാണ് പത്തു ദിവസത്തെ തിരച്ചിലിനു ശേഷം പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് നിരവധി അശ്‌ളീല സി.ഡികളും മുവീ ക്യാമറയും പോലീസ് കണ്ടെടുത്തു. പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യത്തിനും ഐ. ടി നിയമത്തിലെ 67 ബി വകുപ്പു പ്രകാരവുമാണ് സ്വാമിക്കെതിരെ കേസെടുത്തിട്ടുള്ളത്.
സ്വാമി പ്രകൃതി വിരുദ്ധ ലൈംഗിക പ്രവൃത്തി നടത്തുന്നതും കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച് ലൈംഗിക കൃത്യത്തില്‍ ഏര്‍പ്പെടുന്നതുമടങ്ങിയതാണ് സി.ഡികള്‍. വിഗ്രഹങ്ങളുടേയും യമുനാ നദിയുടേയും മറ്റു പുണ്യ സ്ഥലങ്ങളുടേയും പശ്ചാതലത്തിലാണ് സി.ഡികള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വാമിയുടെ വിദേശികളായ അനുയായയികള്‍ക്ക് വില്‍പന നടത്താനാണത്രെ ഈ സി.ഡികള്‍ നിര്‍മിച്ചിരിക്കുന്നത്.
അതേസമയം, സി.ഡിയിലുള്ള സ്ത്രീ തന്റെ ഭാര്യ തന്നെയാണെന്നും ഭാര്യയെ മോഡലാക്കി ചിത്രീകരിച്ചതാണെന്നും തന്റെ ലാപ്‌ടോപ് റിപ്പയറിംഗിന് നല്‍കിയപ്പോള്‍ ചിലര്‍ ചി്രതങ്ങള്‍ േചാര്‍ത്തിയതാണെന്നും സ്വാമി േപാലീസിനോട് പറഞ്ഞു. സ്വാമിയെ പോലീസ് മാധ്യമ ്രപവര്‍ത്തകര്‍ക്കു മുമ്പാകെ കാണിച്ചു. ഇയാളുടെ ഭാര്യയെന്നു പറയുന്ന സ്്രതീയെ പിടികൂടിയിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ